ഒമാൻ ക്രിക്കറ്റ്​ ടീമിനെ സീഷാൻ മഖ്‌സൂദ് നയിക്കും

മ​സ്​​ക​ത്ത്​: ന​വം​ബ​ർ ഒ​മ്പ​തു​മു​ത​ൽ 19 വ​രെ അ​മി​റാ​ത്തി​ൽ ന​ട​ക്കു​ന്ന ഒ​മാ​നി​ലെ പ്ര​ഥ​മ ​െഎ.​സി.​സി മൂ​ന്നാം ഡി​വി​ഷ​ൻ ലോ​ക ക്രി​ക്ക​റ്റ്​ ലീ​ഗ്​ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന ഒ​മാ​ൻ ടീ​മി​നെ സീ​ഷാ​ൻ മ​ഖ്​​സൂ​ദ്​ ന​യി​ക്കും.
അ​സ്സ​റൈ​ൻ ക്രി​ക്ക​റ്റ് ടീ​മി​​​െൻറ നെ​ടും തൂ​ണാ​ണ്​ സീ​ഷാ​ൻ മ​ഖ്‌​സൂ​ദ്. എ​ൻ​ഹാ​ൻ​സ് നാ​യ​ക​ൻ ഖാ​വാ​ർ അ​ലി​യാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.
മ​ല​യാ​ളി​യാ​യ സി​ൻ​ഡോ മൈ​ക്ക​ലി​ന്​ 14 അം​ഗ പ്ലെ​യി​ങ്​ ഇ​ല​വ​നി​ൽ ഇ​ടം നേ​ടാ​നാ​യി​ല്ലെ​ങ്കി​ലും റി​സ​ർ​വ് പ്ല​യ​ർ ആ​യി ടീ​മി​ലു​ണ്ട്. ആ​ഖി​ബ് ഇ​ല്യാ​സ്‌, ജ​തീ​ന്ദ​ർ സിം​ഗ്, മെ​ഹ്‌​റാ​ൻ ഖാ​ൻ, സൂ​ര​ജ് കു​മാ​ർ, ജ​യ് ഒ​േ​ട്ട​രാ, മു​ഹ​മ്മ​ദ് ന​ദീം, സു​ഫി​യാ​ൻ മ​ഹ​മൂ​ദ്, നെ​സ്ട​ർ ധം​ബ, ബാ​ദ​ൽ സിം​ഗ്, ബി​ലാ​ൽ ഖാ​ൻ, ഫ​യാ​സ് ബ​ട്ട്, ക​ലീ​മു​ല്ല എ​ന്നി​വ​രാ​ണ് മ​റ്റ്‌ ടീ​മം​ഗ​ങ്ങ​ൾ.

Tags:    
News Summary - Oman Cricket team, Oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.