ഒമാൻ സാംസ്കാരിക, കായിക യുവജന മന്ത്രി ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ബഹ്റൈനിലെ അൽ വാദി കൊട്ടാരത്തിൽ മനുഷ്യസ്നേഹത്തിനും യുവജനകാര്യത്തിനുമുള്ള
രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തുന്നു
കായിക, യുവജന മേഖലയിൽ കൂടുതൽ സഹകരണത്തിന് ഒമാനും ബഹ്റൈനും
മസ്കത്ത്: ഒമാൻ സാംസ്കാരിക, കായിക യുവജന മന്ത്രി ദീ യസിൻ ബിൻ ഹൈതം അൽ സഈദ് ബഹ്റൈനിലെ അൽ വാദി കൊട്ടാരത്തിൽ മനുഷ്യസ്നേഹത്തിനും യുവജനകാര്യത്തിനുമുള്ള രാജാവിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് കായിക, യുവജന മേഖലകളിൽ നിലവിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുവരും ചർച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.