ഒ.​ഐ.​സി.​സി നി​സ്​​വ റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന പു​തു​വ​ത്സ​ര-​ക്രി​സ്മ​സ്

ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ഒ.​ഐ.​സി.​സി നി​സ്​​വ പു​തു​വ​ത്സ​ര ആ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും

നി​സ്‌​വ: ഒ.​ഐ.​സി.​സി നി​സ്​​വ റീ​ജ​ന​ല്‍ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പു​തു​വ​ത്സ​ര-​ക്രി​സ്മ​സ് ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. സം​ഗ​മ​ത്തി​ല്‍ വൈ​സ് പ്ര​സി​ഡ​ന്റ് എ​ബി വ​ട​ക്കേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ പ്ര​കാ​ശ് ജോ​ണ്‍ ആ​വി​ഷ്‌​ക​രി​ച്ച ക​ളി​യും കാ​ര്യ​ങ്ങ​ളും ഉ​ള്‍പ്പെ​ട്ട പ​രി​പാ​ടി​ക​ള്‍ ഇ​ളം​ത​ല​മു​റ​ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും ഒ​രു​പോ​ലെ ഹൃ​ദ്യ​മാ​യി​രു​ന്നു.35 വ​ര്‍ഷ​ത്തെ പ്ര​വാ​സം പൂ​ര്‍ത്തി​യാ​ക്കി​യ നി​സ്‌​വ​യി​ലെ ഒ.​ഐ.​സി.​സി​യു​ടെ ത​ല​മു​തി​ര്‍ന്ന പ്ര​വ​ര്‍ത്ത​ക​നാ​യ ജ​യ​ന്‍ ക​ര്‍ഷ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സ​ന്തോ​ഷ് പ​ള്ളി​ക്ക​ന്‍ സ്വാ​ഗ​ത​വും വ​ര്‍ഗീ​സ് സേ​വ്യ​ര്‍, ജ​മീ​ലു​ദ്ദീ​ന്‍, ഇ.​വി. പ്ര​ദീ​പ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ളും അ​ര്‍പ്പി​ച്ചു. എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ മോ​നി​ഷ്, അ​നു, ഷാ​ജി, സ​ഞ്ജു, ദി​നേ​ശ് ബ​ഹ​ല, ജെ​നു സാ​മു​വ​ല്‍, ഷാ​ജ​ഹാ​ന്‍ ആ​ദം, മു​ഹ​മ്മ​ദ് അ​റ​സ്സാ​ക്, ജി​ന്‍സ്, വി​നോ​ദ് ക​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - OICC New Year Celebration and Kutumba Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.