???????? ????????? ??????????? ??????????????? ???????????? ????????????????

നി​സ്​​വ ഇ​ന്ത്യ​ൻസ്​​കൂ​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ൾ ചു​മ​ത​ല​യേ​റ്റു

നി​സ്​​വ: നി​സ്​​വ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ള്‍ ചു​മ​ത​ല​യേ​റ്റു. മാ​ർ​ച്ച്​​പാ​സ്​​റ്റോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. വൈ​സ്​ പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു സ്വാ​ഗ​തം പ​റ​ഞ്ഞു.  പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ഡൊ​മി​നി​ക്​ ജോ​ർ​ജ്​ പ്ര​തി​ജ്​​ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഫ​സ​ലു​റ​ഹ്​​മാ​നും പ്രി​ൻ​സി​പ്പ​ലും ചേ​ർ​ന്ന്​ കു​ട്ടി​ക​ൾ​ക്ക് ബാ​ഡ്ജു​ക​ള്‍ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന്​ ഹെ​ഡ്​​ബോ​യി റീ​ജോ​യ് സാ​ബി​ന്‍ തോ​മ​സ്‌ പ്ര​തി​ജ്​​ഞ ചൊ​ല്ലി. എ​സ്.​എം.​സി അം​ഗ​ങ്ങ​ളും അ​ധ്യാ​പ​ക​രും പ​െ​ങ്ക​ടു​ത്ത ച​ട​ങ്ങി​ൽ ഹെ​ഡ്​ ഗേ​ൾ റി​ദ മ​റി​യം ന​ന്ദി പ​റ​ഞ്ഞു.
Tags:    
News Summary - niswa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.