പുനർനിർമിച്ച നിസ്വ പബ്ലിക് ലൈബ്രറി കഴിഞ്ഞദിവസം തുറന്നപ്പോൾ
Posted On
date_range Updated On
date_range നിസ്വ പബ്ലിക് ലൈബ്രറി തുറന്നു
മസ്കത്ത്: പുനർനിർമിച്ച നിസ്വ പബ്ലിക് ലൈബ്രറിയുടെ പുതിയ ആസ്ഥാനം കഴിഞ്ഞദിവസം തുറന്നു. എൻഡോവ്മെൻറ്, മതകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് സെയ്ദ് അൽ മമാരിയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. മതങ്ങൾ, ഭാഷകൾ, ഭൂമിശാസ്ത്രം, ചരിത്രം, പ്രായോഗിക ശാസ്ത്രം എന്നിവയിലായി 8,000ത്തിലധികം പുസ്തകങ്ങൾ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.