കോവിഡ്​ നിയമം ലംഘിച്ച്​ നിശാ പാർട്ടി: റസ്​റ്റാറൻറ്​ ഉടമക്കെതിരെ നിയമനടപടി

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ നി​ശാ പാ​ർ​ട്ടി ന​ട​ത്തി​യ റ​സ്​​റ്റാ​റ​ൻ​റി​ൽ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ റെ​യ്​​ഡ്​ ന​ട​ത്തി.മ​ത്ര വി​ലാ​യ​ത്തി​ലു​ള്ള റ​സ്​​റ്റാ​റ​ൻ​റി​ലാ​യി​രു​ന്നു റെ​യ്​​ഡ്. സു​പ്രീം ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച​തി​നൊ​പ്പം ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ റ​സ്​​റ്റാ​റ​ൻ​റി​ന്​ അ​നു​മ​തി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ട​മ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​െ​മ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.