Posted On
date_range Updated On
date_range സൂറിൽ പുതിയ ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട്
മസ്കത്ത്: റോയൽ ഒമാൻ പൊലീസ് തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ സൂര് വിലായത്തില്‍ പുതിയ ട്രാഫിക് സേഫ്റ്റി ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി. ഗവര്‍ണര്‍ ഡോ. യഹ്യ ബിന്‍ ബദര്‍ അല്‍ മഅ്വലി ഉദ്ഘാടനം ചെയ്തു. ഇ-ഡ്രൈവിങ് പരിശോധന, ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന് തുടങ്ങിയവുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇവിടെ ലഭിക്കും. വിശാലമായ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.