Posted On
date_range Updated On
date_range ഹൃദയാഘാതം: കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി
മസ്കത്ത്: കൊല്ലം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. പുനലൂർ ചാലക്കോട് കാഞ്ഞിരമല പുത്തൻവീട്ടിൽ അനീഷ് കുമാർ (47) ആണ് തർമത്ത് മരിച്ചത്. പിതാവ്: രാധാകൃഷ്ണ കുറുപ്പ്. മാതാവ്: ഓമന.
ഭാര്യ: രമ്യ. മക്കൾ: അക്ഷയ് കൃഷ്ണ, അദ്വവിക എ നായർ.സഹോദരി: അനുഷ മുരളി. മൃതദേഹം തർമത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.