ദേശീയദിന ഭാഗമായി നടന്ന ഒട്ടകയോട്ട മത്സരത്തിൽ നിന്ന്
Posted On
date_range Updated On
date_range ദേശീയദിനം: ഒട്ടകയോട്ട മത്സരം സമാപിച്ചു
മസ്കത്ത്: ദേശീയദിനത്തിെൻറ ഭാഗമായി നടന്ന ഒട്ടകയോട്ട മത്സരം ആവേശമായി.ആദം വിലായത്തിലെ അൽ ബഷൈർ റേസ് ട്രാക്കിൽ മൂന്ന് ദിവസമായി നടന്നുവന്ന മത്സരം ബുധനാഴ്ച സമാപിച്ചു. അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുളള ഉപപ്രധാനമന്ത്രിയുടെ ഒാഫീസിെൻറ രക്ഷാകർതൃത്വത്തിലാണ് ഒട്ടകയോട്ട മത്സരം നടന്നത്. അറേബ്യൻ ഒട്ടകങ്ങളാണ് മത്സരത്തിൽ പെങ്കടുത്തത്. വിവിധ ജി.സി.സി രാഷ്ട്രങ്ങളിൽ നിന്നുള്ളവരും മത്സരത്തിൽ പെങ്കടുക്കാനായി എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.