Posted On
date_range Updated On
date_range ഇന്ന് രണ്ടിടത്ത് വെടിക്കെട്ട്
മസ്കത്ത്:ദേശീയദിനാഘോഷത്തോടനുബന്ധിച്ച് തിങ്കളാഴ്ച രണ്ടിടത്ത് വെടിക്കെട്ട് നടക്കും. മസ്കത്തിലെ അൽ ഖൂദ്, സലാലയിലെ ഇത്തീൻ എന്നിവിടങ്ങളിൽ രാത്രി എട്ട് മണിക്കാണ് കരിമരുന്ന് പ്രയോഗം.
21ന് ഖസബിലെ ദബ്ദബിലും നടക്കും. ചെറിയ ഒരു ഇടവേളക്കുശേഷമാണ് ദേശീയദിനാഘോഷത്തിൽ കരിമരുന്ന് പ്രയോഗം തിരിച്ചെത്തുന്നത്. കഴിഞ്ഞ വർഷം ആഘോഷങ്ങൾ ഔദ്യോഗിക പരിപാടികളിൽ മത്രം ഒതുങ്ങിയപ്പോൾ അതിന് മുന്നത്തെ വർഷം വെടികെട്ടിന് പകരം ലേസർ ഷോകളായിരുന്നു നടത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.