ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മത്ര ബലദിയ്യ പാര്‍ക്കിൽ വ്യാപാരികൾ പായസം
വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range മത്ര ബലദിയ്യ പാർക്കിൽ ദേശീയ ദിനാഘോഷം
മത്ര: ബലദിയ്യ പാര്‍ക്കിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും കൂട്ടായ്മ ദേശീയദിനം ആഘോഷിച്ചു. ദേശീയ വര്‍ണങ്ങളാലുള്ള കൊടിതോരണങ്ങള്‍ അലങ്കരിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. ഫൈസല്‍ ഹാപ്പിലാൻഡ്, ശഫീഖ് എടക്കാട്, ഷഹീര്‍, സജീര്‍, സാബിര്‍, ഷുഹൈബ് തുടങ്ങിയവര്‍ നേതൃത്വം നല്കി. മത്ര ജി.ടി.ഒ പരിസരത്ത് പായസ വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.