Posted On
date_range Updated On
date_range മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ജനറൽബോഡി ഇന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ജനറൽബോഡി വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് അൽഖൂദ് സൂഖിലുള്ള സീ ഷെൽ റസ്റ്റാറന്റിൽ നടക്കും.
ഒമാനിലെ വിവിധ ഏരിയകളിലുള്ള കൊയിലാണ്ടി മണ്ഡലത്തിലെ മുഴുവൻ കെ.എം.സി.സി പ്രവർത്തകരും ജനറൽബോഡി യോഗത്തിൽ പങ്കെടുക്കണമെന്ന് മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.