മസ്കത്ത് കെ.എം.സി.സി സീബ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സീബ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിരവധി ആളുകൾ പങ്കെടുത്തു. സീബ് സുന്നി സെന്റർ മദ്റസ പരിസരത്തായിരുന്നു ഇഫ്താർ. കെ.എം.സി.സി കേന്ദ്ര കമ്മിറ്റി നേതാക്കളായ റഹിം വറ്റല്ലൂർ, പിടി.കെ ഷമീർ, വാഹിദ് ബർക്ക, സീബിനോട് അടുത്ത മറ്റ് ഏരിയ കെ.എം.സി.സി ഭാരവാഹികളും പങ്കെടുത്തു. എം.ടി അബുബക്കർ, ഖാലിദ് കുന്നുമ്മൽ, അബൂബക്കർ ഹാജി, ഗഫൂർ താമരശ്ശേരി, ഇബ്രാഹിം തിരൂർ, താജുദ്ദീൻ, ആശിർ എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.