മത്രയിൽനിന്ന് കാണാതായ പൗരനുവേണ്ടി കോസ്റ്റൽ ഗാർഡ് പൊലീസ് തിരച്ചിൽ നടത്തുന്നു
Posted On
date_range Updated On
date_range കാണാതായ പൗരന്റെ മൃതദേഹം കടലിൽ കണ്ടെത്തി
മസ്കത്ത്: മത്രയിലെ വാദി അദിയിൽനിന്ന് കാണാതായ പൗരന്റെ മൃതദേഹം കടലിൽ കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച വീടുവിട്ടിറങ്ങിയ പൗരനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് കോസ്റ്റൽ ഗാർഡ് പൊലീസിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിൽ മത്ര വിലായത്തിലെ സുൽത്താൻ ഖാബൂസ് പോർട്ടിൽനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.