സയ്യിദ് ഷിഹാബിനുള്ള ദുബൈ ഭരണാധികാരിയുടെ സന്ദേശം കൈമാറുന്നു
Posted On
date_range Updated On
date_range സയ്യിദ് ശിഹാബിന് ദുബൈ ഭരണാധികാരിയുടെ സന്ദേശം
മസ്കത്ത്: പ്രതിരോധ കാര്യങ്ങൾക്കായുള്ള ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിെൻറ സന്ദേശം ലഭിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശനവും സമ്മേളനവും, നേവൽ ഡിഫൻസ് ആൻറ് മാരിടൈം സെക്യൂരിറ്റി എക്സിബിഷൻ എന്നിവയിൽ പെങ്കടുക്കുന്നതിനുള്ള ക്ഷണമാണ് ലഭിച്ചത്. ഒമാനിലെ യു.എ.ഇ അംബാസഡർ സുൽത്താൻ അൽ സുവൈദി ഉപപ്രധാനമന്ത്രിയുടെ ഒാഫീസിലെത്തി ക്ഷണം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.