Posted On
date_range Updated On
date_range ആണ്ടനുസ്മരണം ഇന്ന്
മസ്കത്ത്: ഐ.സി.എസ് മസ്കത്ത് ഘടകം സംഘടിപ്പിക്കുന്ന ആണ്ടനുസ്മരണ പരിപാടി വെള്ളിയാഴ്ച സീബിൽ നടക്കും. എ.കെ.കെ തങ്ങൾ ഉദ്ഘാടനം ചെയ്യും.സഈദ് ദാറാനി, വി.വി. മുഹമ്മദലി എന്നിവർ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.