പ്രതിയിൽനിന്ന് കണ്ടെത്തിയ മോഷണ മുതൽ
Posted On
date_range Updated On
date_range സ്വർണവും പണവും കഠാരകളും മോഷ്ടിച്ചയാൾ പിടിയിൽ
മസ്കത്ത്: സ്വർണവും വിലപിടിപ്പുള്ള കഠാരകളും പണവും മോഷ്ടിച്ച ഒരാളെ പിടികൂടിയതായി ഒമാൻ റോയൽ പൊലീസ്. നോർത്ത് അൽ ശർഖിയ ഗവർണറേറ്റിലെ സിനാവ വിലായത്തിലെ വീട്ടിൽനിന്നാണ് പ്രതി മോഷണം നടത്തിയതെന്നും പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്നും ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.