മലയാളി മോംസ് സലാലയിൽ സംഘടിപ്പിച്ച വാർഷികാഘോഷം
Posted On
date_range Updated On
date_range മലയാളി മോംസ് വാർഷികാഘോഷം സംഘടിപ്പിച്ചു
സലാല: മലയാളി മോംസ് മിഡിൽ ഈസ്റ്റിന്റെ ഏഴാമത് വാർഷികാഘോഷം ഗാർഡൻസ് ഹോട്ടലിൽ നടന്നു. ഡോ. സുമ മറിയം പരിപാടി ഉദ്ഘാടനം ചെയ്തു. കോഒാർഡിനേറ്റർ രോഷിമ അധ്യക്ഷത വഹിച്ചു.
മലയാളി അമ്മമാരുടെ വ്യത്യസ്തങ്ങളായ കലാ കായിക പരിപാടികൾ നടന്നു. സരിത, രജിഷ, രേഖ, സന്ധ്യ ,ലിനറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആതിര,വിന്നി എന്നിവരാണ് പരിപാടി നിയന്ത്രിച്ചത്. നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.