???????? ?????????? ??????? ???????????????? ??????? ?????????? ??????????? ????????????

മ​ല​ബാ​ർ അ​ടു​ക്ക​ള ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം  

സ​ലാ​ല: ഫേ​സ്ബു​ക്​ കൂ​ട്ടാ​യ്മ​യാ​യ മ​ല​ബാ​ർ അ​ടു​ക്ക​ള​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ ഘോ​ഷം സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​റി റ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന കു​ടും​ബ​സം​ഗ​മം അ​ൽ സാ​ഹി​ൽ മെ​ഡി​ക്ക​ൽ ഗ്രൂ​പ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റും  ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ്​ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ഡോ. ​അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ദു​ബൈ​യി​ൽ​നി​ന്നെ​ത്തി​യ മ​ല​ബാ​ർ അ​ടു​ക്ക​ള ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ​ലി ചാ​ക്കോ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. 

ഹു​സൈ​ൻ കാ​ച്ചി​ലോ​ടി ആ​ശം​സ​ക​ൾ നേ​ർ​ന്നു. ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ നാ​സി​ന ഷം​സീ​ർ, ഷ​ജ്ന ഫാ​സി​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് സം​സാ​രി​ച്ചു. ഒ​ന്നാം വാ​ർ​ഷി​ക​ത്തി​​െൻറ ഭാ​ഗ​മാ​യി അ​തി​ഥി​ക​ൾ ചേ​ർ​ന്ന് കേ​ക്ക് മു​റി​ച്ചു. ഓ​ണം-​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ  ഓ​ണ​സ​ദ്യ​യും ന​ട​ന്നു. ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റി. സ​ലാ​ല കോ​ഒാ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ർ​ബ ഇ​ഖ്ബാ​ൽ, ജി​ജ്ന ഷൈ​ജ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - malabar adukkala-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.