ലുലു ഹൈപ്പർമാർക്കറ്റ്​ ഇന്ന്​ സൂറിൽ തുറക്കും

മ​സ്​​ക​ത്ത്​: ലു​ലു ഗ്രൂ​പ്പി​​​െൻറ ഒ​മാ​നി​ലെ ഏ​റ്റ​വും പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഇ​ന്ന്​ സൂ​റി​ൽ തു​റ​ക്കും. സൂ​ർ സി​റ്റി വാ​ക്കി​ലാ​ണ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ സ്​​ഥി​തി ചെ​യ്യു​ന്ന​ത്. ഒ​മാ​നി​ലെ 22ാമ​ത്തെ​യും ആ​ഗോ​ള ത​ല​ത്തി​ൽ 155ാമ​ത്തെ​യും സ്​​റ്റോ​ർ ആ​ണി​ത്.ആ​ധു​നി​ക​രീ​തി​യി​ലാ​ണ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​തി​രി​ക്കു​ന്ന​ത്. സൂ​റി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള​വ​രു​ടെ പ്രി​യ​പ്പെ​ട്ട ഷോ​പ്പി​ങ്​​ കേ​ന്ദ്ര​മാ​യി ഇ​ത്​ മാ​റു​മെ​ന്നും ലു​ലു ഗ്രൂ​പ്​​ അ​ധി​കൃ​ത​ർ വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Tags:    
News Summary - lulu hyper market-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.