മുദൈബി പൊലീസ് പിടിച്ചെടുത്ത വിദേശമദ്യം
Posted On
date_range Updated On
date_range മദ്യ വിൽപന: രണ്ട് വിദേശികൾ പിടിയിൽ
മസ്കത്ത്: മദ്യ വിൽപനയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് വിദേശികൾ അറസ്റ്റിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മുദൈബി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇവർ പിടിയിലായത്. സ്വകാര്യ വാഹനത്തിൽ കൊണ്ടുപോയ 120 കുപ്പി മദ്യവും പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.