തെക്കൻ ബാത്തിനയിലെ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നു
Posted On
date_range Updated On
date_range ബാത്തിനയിൽ ഭൂമി ൈകയേറ്റങ്ങൾ ഒഴിപ്പിച്ചു
മസ്കത്ത്: തെക്കൻ ബാത്തിന നഗരസഭയുടെ നേതൃത്വത്തിൽ നിരവധി സർക്കാർ ഭൂമികൈയേറ്റങ്ങൾ ഒഴിപ്പിച്ചു. അനധികൃതമായി കൈവശം വെച്ച 106 കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് നഗരസഭയുടെ കൈയേറ്റ വിരുദ്ധ കമ്മിറ്റി തീരുമാനിച്ചത്.
64 കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ കഴിഞ്ഞമാസം പൂർത്തീകരിച്ചിരുന്നു. രാജ്യത്തിന്റെ ഭൂമിയും സ്വത്തുവകകളും എല്ലാവിധ കൈയേറ്റങ്ങളിൽ നിന്നും രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തങ്ങളുടെ പ്രവർത്തനങ്ങളെന്ന് ബാത്തിന നഗരസഭ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.