ഒ.​ഐ.​സി.​സി സൂ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി സംഘടിപ്പിച്ച 137രൂ​പ ച​ല​ഞ്ച് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്തു ശ​ങ്ക​ര​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കെ.പി.സി.സി 137രൂപ ചലഞ്ച് സൂർ റീജനൽ ​ഉദ്ഘാടനം

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി സൂ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി കെ.​പി.​സി.​സി 137രൂ​പ ച​ല​ഞ്ച് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്തു ശ​ങ്ക​ര​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ്​ ശ്രീ​ധ​ർ ബാ​ബു തു​ക കൈ​മാ​റി. അ​ഡ് ഹോ​ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ സ​ജി ഔ​േ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ധ​ർ ബാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ഒ.​ഐ.​സി.​സി സീ​നി​യ​ർ നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ, അ​ഡ്ഹോ​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​യാ​സ് ചെ​ണ്ട​യാ​ട്, ബി​ന്ദു പാ​ല​ക്ക​ൽ, എം.​ജെ. സ​ലിം, ബി​നേ​ഷ് മു​ര​ളി, സൂ​ർ റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ൻ അ​ന്തി​ക്കാ​ട്, അ​നി​ൽ ഉ​ഴ​മ​ള​ക്ക​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റീ​ജ​ന​ൽ ക​മ്മി​റ്റി​യു​ടെ സ്നേ​ഹോ​പ​ഹാ​രം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ കു​മ്പ​ള​ത്തി​ന് സ​മ്മാ​നി​ച്ചു. വേ​ണു കാ​രേ​റ്റ് സ്വാ​ഗ​ത​വും സ​മീ​ർ പ​ള്ളി​യ​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KPCC Rs 137 Challenge Sur Regional Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.