കോഴിക്കോട് സ്വദേശി സൂറിൽ നിര്യാതനായി

മസ്കത്ത്: കോഴിക്കോട്​ സ്വദേശി ഒമാനിലെ സൂറിൽ നിര്യാതനായി. സൂർ ഏകയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന കൊയിലാണ്ടി മൂടാടി നോർത്തിലെ വട​ക്കെ നെടിയാണ്ടി വീട്ടിൽ ശാലു (42) ആണ്​ മരിച്ചത്​.

പിതാവ്​: കണാരൻ. മാതാവ്​: ലക്ഷ്മി. ഭാര്യ: ലേഖ. മക്കൾ: അഷ്മിക്ക്​ കിഷൻ, അഷ്കാലക്ഷ്മി. 

Tags:    
News Summary - kozhikode native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.