കെ.എം.സി.സി സലാലയിൽ സംഘടിപ്പിക്കുന്ന ഹരിതം
മ്യൂസിക്കൽ ഈവന്റിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.എം.സി.സി സലാല ഹരിതം 25 മ്യൂസിക് ഇവന്റ് സെപ്റ്റംബർ 26ന്
സലാല: കെ.എം.സി.സി സലാല ടൗൺ കമ്മിറ്റി ‘ഹരിതം 2025’ മ്യൂസിക് ഇവന്റ് ഒരുക്കുന്നു. സെപ്റ്റംബർ 26ന് ലുബാൻ പാലസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ നാട്ടിൽനിന്നെത്തുന്ന നിസാമും മറ്റു ഗായകരും സംബന്ധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെ.എം.സി.സി പ്രസിഡന്റ് വി.പി. അബ്ദുസ്സലാം ഹാജി നിർവഹിച്ചു.
ടൗൺ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കായക്കൊടി അധ്യക്ഷത വഹിച്ചു. റഷീദ് കൽപറ്റ, ഹുസൈൻ കാച്ചിലോടി, ശംസീർ, ഷൗക്കത്ത് വയനാട്, ഫായിസ് അത്തോളി മറ്റു ഭാരവാഹികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.