Posted On
date_range Updated On
date_range ഖുറം ബീച്ച് ശുചീകരിച്ചു
മസ്കത്ത്: മസ്കത്ത് നഗരസഭയുടെ ആഭിമുഖ്യത്തിൽ ഖുറം ബീച്ച് ശുചീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെ നടന്ന ശുചീകരണ പ്രവൃത്തികളില്‍ നിരവധി പേര് പങ്കെടുത്തു. സ്വകാര്യ കമ്പനിയുമായി സഹകരിച്ച് സംഘടിപ്പിച്ച ശുചീകരണ യജ്ഞത്തില്‍ പൊതുജനങ്ങളെയും നഗരസഭ പങ്കാളികളാക്കുകയായിരുന്നു. നിരവധി മാലിന്യങ്ങളാണ് ബീച്ചിൽനിന്ന് ശേഖരിച്ചത്. വിദേശികളും ശുചീകരത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.