ഐ.​എ​സ്.​സി കേ​ര​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച യു​വ​ജ​നോ​ത്സ​വ​ത്തി​ൽ ക​ൺ​വീ​ന​ർ ഡോ. ​ഷാ​ജി

പി. ​ശ്രീ​ധ​ർ സം​സാ​രി​ക്കു​ന്നു

കേ​ര​ള വി​ങ്​ യു​വ​ജ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി കേ​ര​ള വി​ങ്​ സ​ലാ​ല​യി​ൽ യു​വ​ജ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി പ​തി​ന​ഞ്ചി​ല​ധി​കം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്. ഓ​രോ വ​ർ​ഷ​വും മ​ത്സ​രാ​ർ​ഥി​ക​ൾ കൂ​ടി​വ​രു​ന്ന​താ​യി ക​ൺ​വീ​ന​ർ ഡോ. ​ഷാ​ജി പി. ​ശ്രീ​ധ​ർ പ​റ​ഞ്ഞു. സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​കേ​ഷ് കു​മാ​ർ ഝാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ സ്വാ​ഗ​ത​വും കൃ​ഷ്ണ ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kerala Wing Organized Youth Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.