മസ്കത്ത്: കോവിഡ് ലോക്ഡൗണിനെ തുടർന്ന് ശാഖകൾ പ്രവർത്തിക്കുന്നില്ലെങ്കിൽ ഉപ ഭോക്താക്കൾക്ക് സുഗമ സേവനം ഉറപ്പാക്കി ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ജോയ് ആലുക്കാസ് എക്സ്ചേഞ്ച്. ബാങ്ക് അക്കൗണ്ട് വഴി നാട്ടിലേക്ക് അയക്കാനുള്ള പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.കസ്റ്റമർ കെയർ നമ്പറിലോ ഒാരോ ബ്രാഞ്ചിെൻറയും മൊബൈൽ നമ്പറിലോ ബന്ധപ്പെട്ടാൽ അന്നത്തെ ദിവസത്തെ എക്സ്ചേഞ്ച് നിരക്ക് അറിയാൻ സാധിക്കും. തുടർന്ന് ബാങ്ക് മസ്കത്ത്/നാഷനൽ ബാങ്ക് ഒാഫ് ഒമാൻ/ ബാങ്ക് സുഹാർ എന്നിവയിൽ ഏതെങ്കിലും ഒന്നിലുള്ള ജോയ് ആലുക്കാസ് എക്സ്ചേഞ്ച് എൽ.എൽ.സിയുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിക്കേണ്ടത്. സി.ഡി.എം വഴിയോ മുകളിൽ പറഞ്ഞ ബാങ്കുകളുടെ മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയോ പണം കൈമാറാം.
ഒാൺലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും അന്വേഷണത്തിനും ഒമാനിലുള്ളവർക്ക് കസ്റ്റമർ കെയർ നമ്പറായ 94320196ൽ വിളിക്കുകയോ വാട്ട്സ്ആപ് അയക്കുകയോ ചെയ്യാം. അല്ലെങ്കിൽ മസ്കത്ത്: 90925610, ദോഫാർ: 92044841, ബാത്തിന: 93831046; ശർഖിയ: 93613660. ഫേസ്ബുക്ക് പേജായ www.facebook.com/majanexchange വഴിയുള്ള അന്വേഷണങ്ങൾക്കും മറുപടി ലഭിക്കും. ഇ-മെയിൽ: ex.omanruwimgr@joyalukkasexchange.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.