Posted On
date_range Updated On
date_range ഇറ്റാലിയൻ ആഡംബരക്കപ്പൽ 'കോസ്റ്റ ടോസ്കാന' സലാലയിൽ
മസ്കത്ത്: വിനോദസഞ്ചാരികളുമായി ഇറ്റാലിയൻ ആഡംബരക്കപ്പൽ 'കോസ്റ്റ ടോസ്കാന' സലാല തുറമുഖത്തെത്തി.3616 പേരാണ് കപ്പലിലുള്ളത്. ഇതിൽ 2356 പേർ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളാണ്.
ദോഫാർ ഗവർണറേറ്റിലെ വിവിധ പൈതൃക- വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവർ സന്ദർശിക്കും. സലാലയിലെ ബീച്ചുകളും പരമ്പരാഗത മാർക്കറ്റുകളും ഇവർ സന്ദർശിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.