ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് പ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് കൈമാറുന്നു
Posted On
date_range Updated On
date_range പ്രിവിലേജ് കാർഡ് നൽകി
മസ്കത്ത്: ഓവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് മത്ര, ബർക്ക റീജ്യനൽ കമ്മിറ്റിയും ഒമാൻ ആരോഗ്യ മന്ത്രാലയവും ചേർന്ന് ബോഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പിൽ പങ്കെടുത്തവർക്ക് ബദർ അൽസമ ആശുപത്രിയിൽ ഒരുവർഷം സൗജന്യ കൺസൾട്ടേഷൻ ജി.പിയിൽ പ്രിവിലേജ് കാർഡ് വിതരണംചെയ്തു.
ബദർ അൽസമ സി.ഇ.ഒ സമീർ പി.ടി. ബിന്ദു പാലക്കലിന് നൽകി ഉദ്ഘാടനം ചെയ്തു. റെജി ഇടിക്കുള അടൂർ, മാത്യു മെഴുവേലി, നൗഷാദ് കക്കടവ്, റുവി ബദർ അൽസമ മനേജർ സാം വർഗീസ്, അസിസ്റ്റന്‍റ് മാനേജർ റമീഷ് എന്നിവർ സന്നിഹിതരായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.