സുഹാറിലെ െഎസൊലേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range സുഹാറിൽ െഎസൊലേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു
മസ്കത്ത്: കോവിഡ് രോഗികൾക്കായി സുഹാറിൽ ഇൻസ്റ്റിറ്റ്യൂഷനൽ െഎസൊലേഷൻ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വടക്കൻ ബാത്തിന ഗവർണർ ശൈഖ് സൈഫ് ബിൻ ഹമ്യാർ ബിൻ അൽ ഷേഹി ഉദ്ഘാടനം ചെയ്തു. വാലെ ഒമാൻ ഒമാൻ കമ്പനിയുടെ സഹകരണത്തോടെയാണ് െഎസൊലേഷൻ കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഒൗട്ട്പേഷ്യൻറ് ക്ലിനിക്കും ലബോറട്ടറിയും ഇവിടെയുണ്ട്. സുഹാർ അടക്കം ബാത്തിന മേഖലയിൽ വർധിക്കുന്ന കോവിഡ് രോഗികൾക്ക് െഎസോലേഷൻ കേന്ദ്രം ആശ്വാസമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.