Posted On
date_range Updated On
date_range ഗൂബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ നാസയിലേക്ക് പഠനയാത്ര നടത്തി
മസ്കത്ത്: അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ നാസയിലേക്കും അമേരിക്കയിലെ വിവിധ ഭാഗങ്ങളിലേക്കും പഠനയാത്ര സംഘടിപ്പിച്ചു. ഒർലാൻേഡായിലെ കെന്നഡി സ്പേസ് സെൻററില്‍ നടന്ന മൂന്നു ദിവസത്തെ റോക്കെട്രി ക്യാമ്പിലും വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ബഹിരാകാശ യാത്രിക നിക്കോളിനൊപ്പം ഉച്ചഭക്ഷണത്തിനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.
ബഹിരാകാശ യാത്രയിലെ അനുഭവങ്ങൾ നിക്കോൾ വിദ്യാർഥികളുമായി പങ്കുവെച്ചു. 51 വിദ്യാർഥികളും നാല് അധ്യാപകരുമാണ് യാത്രാ സംഘത്തിൽ ഉണ്ടായിരുന്നത്.13 ദിവസങ്ങളിലായി നടന്ന പഠനയാത്രയില് വാക്സ് മ്യൂസിയം. ഒര്‍ലാന്‍ഡോ ഐ, യൂനിവേഴ്സല്‍ സ്റ്റുഡിയോ, വാള്‍ട്ട് ഡിസ്നി വേള്‍ഡ് മാജിക് കിങ്ഡം, നയാഗ്ര വെള്ളച്ചാട്ടം. കാപിറ്റല്‍ ഹിൽ, ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ച്, ടൈംസ് സ്ക്വയര്‍ എന്നിവിടങ്ങളിലെല്ലാം സന്ദര്‍ശനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.