ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ‘ഇറ’ കുടുംബസംഗമവും ലോഗോ പ്രകാശനവും
മസ്കത്ത്: ഒമാനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ‘ഇറ’യുടെ കുടുംബസംഗമവും ലോഗോ പ്രകാശനവും മസ്കത്ത് മബേലയിലുള്ള അൽ ബാവാസ് ഫാമിൽ നടന്നു.
ഫൈസൽ ആലുവ മുഖ്യപ്രഭാഷണവും നടത്തി. ഇറയിലെ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ഷാനവാസ് മൂവാറ്റുപുഴ, ബിബു കരീം, ജിതിൻ വിനോദ് പറവൂർ എന്നിവർ സംസാരിച്ചു ഫൈസൽ പോഞ്ഞാശ്ശേരി സ്വാഗതവും ഷിയാസ് ആലുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.