ഇടപ്പാളയം ഒമാൻ ചാപ്റ്റർ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range ഇടപ്പാളയം ഒമാൻ ചാപ്റ്റർ കുടുബസംഗമം
മസ്കത്ത്: ഇടപ്പാളയം ഒമാൻ ചാപ്റ്റർ അംഗങ്ങളുടെ കുടുംബസംഗമം ബർക്ക ഫാമിൽ നടന്നു. ഒമാൻ ചാപ്റ്റർ പ്രസിഡന്റ് നസീർ വട്ടംകുളം, സെക്രട്ടറി ബാജീഷ് തയ്യിൽ വളപ്പിൽ, ട്രഷറർ ഷെഫീൽ, ജോ. സെക്രട്ടറി ആഷിഫ്, രക്ഷാധികാരികളായ അഷ്‌റഫ്, മുഹമ്മദ് ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. തൊഴിൽ പരമായി 30വർഷം പൂർത്തിയാക്കിയ അംഗങ്ങളെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.