വാട്ടർ ടാങ്ക് സൈറ്റുകളിൽ തൊഴിൽ മന്ത്രാലയം അധികൃതർ
പരിശോധിക്കുന്നു
Posted On
date_range Updated On
date_range ജലവിതരണ സംവിധാനങ്ങളിൽ പരിശോധന
മസ്കത്ത്: സൗത്ത് ബാത്തിനയിലെ ഒന്നിലധികം വാട്ടർ ടാങ്ക് സൈറ്റുകളിൽ തൊഴിൽ മന്ത്രാലയം ബുധനാഴ്ച പരിശോധന നടത്തി. ജോയന്റ് ലേബർ ഇൻസ്പെക്ഷൻ ടീമാണ് പ്രത്യേക പരിശോധനക്ക് നേതൃത്വം നൽകിയത്. ഒമാനികളല്ലാത്തവരെ വാട്ടർ ടാങ്ക് ഡ്രൈവർമാരുടെ തൊഴിൽ ചെയ്യുന്നതിൽനിന്ന് വിലക്കുന്ന നിയമം ലംഘിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.