പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ
Posted On
date_range Updated On
date_range ഖുറിയാത്തിൽ റസ്റ്റാറന്റുകളിൽ പരിശോധന; 44 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ ഖുറിയാത്ത് വിലായത്തിലെ റസ്റ്റാറന്റുകളിലും കഫേകളിലും പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷയും പൊതുജനാരോഗ്യവും നിലനിർത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 44 കിലോയിലധികം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു. 17 റസ്റ്റാറന്റുകളിൽ നിയമ ലംഘനം കണ്ടെത്തുകയും ചെയ്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.