Posted On
date_range Updated On
date_range തെക്കൻ ശർഖിയ്യയിൽ പരിശോധന
മസ്‌കത്ത്: തെക്കൻ ശർഖിയ്യയിൽ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പിന്റെ നേതൃത്വത്തിൽ ഫീൽഡ് പരിശോധന നടന്നു. ഒമാനി പരമ്പരാഗത വസ്ത്രമായ ദിഷ്ദാഷയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തയ്യൽക്കടകളിലും ഇന്ധന ലഭ്യത ഉറപ്പുവരുത്താൻ ഇന്ധന സ്റ്റേഷനുകളിലും പരിശോധന നടത്തി. വ്യാവസായിക ലൈസൻസുകളുടെ കാലാവധിയും, സ്ഥാപനങ്ങൾ ബാധകമായ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോ എന്നും ഇൻസ്പെക്ടർമാർ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.