പിടികൂടിയ ബോട്ട്
Posted On
date_range Updated On
date_range നുഴഞ്ഞു കയറ്റം; രണ്ടുപേർ പിടിയിൽ
മസ്കത്ത്: രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.വടക്കൻ ബാത്തിന ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസാണ്. ഏഷ്യൻ വംശജരായ രണ്ടുപേരെ പിടികൂടുന്നത്.
ഇവർ വന്ന ബോട്ട് പിടിച്ചെടുക്കുകയും ചെയ്തു. പ്രവേശന ചട്ടങ്ങൾ ലംഘിച്ചതിന് വ്യക്തികൾക്കെതിരെ നിയമ നടപടികൾ ആരംഭിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.