ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ കി​ൻഡർ ഗാ​ർ​ഡ​ൻ ഗ്രാ​ജ്വേഷ​ൻ ഡേ​യി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ​ കി​ൻഡർ ഗാ​ർ​ട്ടൻ ഗ്രാ​ജ്വേഷ​ൻ ഡേ

​നി​സ്​​വ: ഇ​ന്ത്യ​ൻ സ്കൂ​ൾ നി​സ്​​വ കി​ൻഡർ ഗാ​ർ​ട്ട​ൻ ഗ്രാ​ജ്വേഷ​ൻ ഡേ ​വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. പ്രാ​ർ​ഥ​ന ഗാ​ന​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് വൈ​സ് പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ ഇ​ക്ബാ​ൽ മു​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സു​നൈ​ദ് അ​ഹ​മ്മ​ദ് മു​ഖ്യ​അ​തി​ഥി​യാ​യി. കു​ട്ടി​ക​ളു​ടെ ഗ്രൂ​പ് സോ​ങ്, ഗ്രൂ​പ് ഡാ​ൻ​സ്, ആ​ക്ഷ​ൻ സോ​ങ് എ​ന്നി​വ​യും ന​ട​ന്നു. മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ഹ​ഖ്, ഉ​ണ്ണി കൃ​ഷ്ണ​ൻ, ഷി​ജി ബി​ബീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കെ.​ജി. വി​ദ്യാ​ർ​ഥി​ക​ളാ​യ സൗ​ര​വ്‌ കൃ​ഷ്ണ സ്വാ​ഗ​ത​വും ആ​ത്തി​ക മെ​ഹ​ക് ന​ന്ദി​യും പ​റ​ഞ്ഞു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജു മാ​ത്യു,അ​സി​സ്റ്റ​ന്റ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​ഹീം ഖാ​ൻ, കെ.​ജി. കോ​ഡി​നേ​റ്റ​ർ സാ​ജി​ത ഫ​സ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indian school niswa Kinder garden Graduation day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.