Posted On
date_range Updated On
date_range ഒമാന്‍ നയതന്ത്ര പഠന കേന്ദ്രം ഇന്ത്യന്‍ അംബാസഡര്‍ സന്ദർശിച്ചു
മസ്കത്ത്: ഒമാന്‍ നയതന്ത്ര പഠന കേന്ദ്രത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അമിത് നാരങ് സന്ദർശിച്ചു. വിദ്യാർഥികളുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യന്‍ ചരിത്രവും ഇന്ത്യ-ഒമാന്‍ ബന്ധവും വിശദീകരിച്ചു. സ്ഥാപനത്തിലെത്തിയ അംബാസഡർക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രബന്ധത്തെ കുറിച്ചും ഇന്ത്യയുടെ വളര്‍ച്ചയും മുന്നേറ്റങ്ങളും സംബന്ധിച്ചും ഇന്ത്യൻ സ്ഥാനപതി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.