ഇന്ത്യൻ അംബാസർ അമിത് നാരങ് ഒമാന്‍ സാംസ്കാരിക,
കായിക, യുവജന മന്ത്രി സയ്യിദ് തയാസീൻ ബിന്‍ ഹൈതം ബിന്‍ താരിഖുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ തയാസീനുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ഇന്ത്യൻ അംബാസർ അമിത് നാരങ് ഒമാന്‍ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തയാസീൻ ബിന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ വിവിധ സഹകരണ വശങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. അംബാസഡർക്ക് ഉഷ്മള സ്വീകരണമാണ് മന്ത്രി തയാസീൻ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.