ഇൻകാസ് സലാല റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം
Posted On
date_range Updated On
date_range ഇൻകാസ് സലാല ശിശുദിനാഘോഷം
സലാല: ഇൻകാസ് സലാല റീജനൽ കമ്മിറ്റി ആഭിമുഖ്യത്തിൽ ശിശുദിനം aആഘോഷിച്ചു. ആർട്ട് ഓഫ് സ്പൈസസ് റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹരികുമാർ ചേർത്തല സംസാരിച്ചു.
വിജയ്, ലക്ഷ്മി കുമാർ, മധു കേളോത്ത്, വിൻസെന്റ് ടി.ജെ, സുരേഷ് പന്തളം, ബാലകൃഷ്ണൻ, സൈഫുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സലിം കൊടുങ്ങല്ലൂർ, ഷൈൻ അബ്ദുൽ കലാം, ഷറഫുദീൻ പള്ളിക്കൽ എന്നിവർ നേതൃത്വം നൽകി. നാട്ടിലേക്ക് മടങ്ങുന്ന ജോസഫിന് ചടങ്ങിൽ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.