Posted On
date_range Updated On
date_range ഇൻകാസ് തെരഞ്ഞെടുപ്പ് കൺവെൻഷനും ഇഫ്താർ സംഗമവും ഇന്ന്
മസ്കത്ത്: ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഇൻകാസ് ഒമാൻ നാഷനൽ കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവെൻഷനും ഇഫ്താർ സംഗമവും സംഘടിപ്പിക്കുന്നു. ബുധനാഴ്ച റൂവിയിൽ നടത്തുന്ന കൺവെൻഷനിൽ യു.ഡി.ഫ് അനുഭാവികൾക്ക് പുറമെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുകയാണെന്ന് പ്രസിഡന്റ് അനീഷ് കടവിൽ ജനറൽ സെക്രട്ടറി ജിജോ കണ്ടതൊട്ട് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.