ജോ​ണി റോ​ക്ക​റ്റ്സ്​ റ​സ്​​റ്റാ​റി​െൻറ പു​തി​യ ശാ​ഖ മ​ദീ​ന​ത്ത്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ൽ റി​ട്ട. കേ​ണ​ലും ദോ​ഫാ​ർ ബാ​ങ്കി​ലെ ബോ​ർ​ഡം​ഗ​വു​മാ​യ സ​ക്ക​രി​യ മു​ബാ​റ​ക്ക്​ ഇ​സ്​​മാ​യി​ൽ അ​ൽ സ​ദ്​​ജ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ജോ​ണി റോ​ക്ക​റ്റ്സ്​ റ​സ്​​റ്റാ​റ​ൻ​റ്​ ഉ​ദ്​​ഘാ​ട​നം

മ​സ്​​ക​ത്ത്​: ജോ​ണി റോ​ക്ക​റ്റ്സ്​ റ​സ്​​റ്റാ​റ​ൻ​റി​െൻറ പു​തി​യ ശാ​ഖ മ​ദീ​ന​ത്ത്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. റി​ട്ട. കേ​ണ​ലും ദോ​ഫാ​ർ ബാ​ങ്കി​ലെ ബോ​ർ​ഡം​ഗ​വു​മാ​യ സ​ക്ക​രി​യ മു​ബാ​റ​ക്ക്​ ഇ​സ്​​മാ​യി​ൽ അ​ൽ സ​ദ്​​ജ​ലി ഉ​ദ്​​ഘാ​ട​നം​ചെ​യ്​​തു. മി​ൽ​ക്ക്​ ഷെ​യ്​​ക്ക്, ബ​ർ​ഗ​റു​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്​​ത രു​ചി​ക്കൂ​ട്ടു​ക​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​​​​ണ്ടെ​ന്ന്​ ​ ബി​സി​ന​സ്​ മാ​നേ​ജ​ർ ടി. ​തി​രു പ​റ​ഞ്ഞു. ഇ​വ​രു​ടെ ആ​ദ്യ ​േഷാ​റൂം അ​ൽ​ഖൗ​ദി​ൽ തു​ട​ങ്ങി​യി​രു​ന്നു. 

Tags:    
News Summary - Inauguration of Johnny Rockets Restaurant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.