Posted On
date_range Updated On
date_range അധാർമിക വിഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
മസ്കത്ത്: പൊതു ധാർമികതക്ക് വിരുദ്ധമായി വീഡിയോ ക്ലിപ്പുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഒമാനിൽ രണ്ടുപേർ അറസ്റ്റിൽ. ഒമാനി സ്ത്രീയെയും ഒരു സിറിയൻ പൗരനെയുമാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് പറഞ്ഞു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിച്ച ഈ വിഡിയോകൾ കുറ്റകരവും പൊതു മര്യാദയുമായി ബന്ധപ്പെട്ട ഒമാനി നിയമങ്ങൾ ലംഘിക്കുന്നതുമാണെന്നും ആർ.ഒ.പി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.