സീബിലെ അനധികൃത കച്ചവടത്തിനെതിരെ തൊഴിൽ മന്ത്രാലയം നടപടിയെടുത്തപ്പോൾ
Posted On
date_range Updated On
date_range അനധികൃത കച്ചവടം; സീബിൽ 21 പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: അനധികൃത കച്ചവടം നടത്തിയതിന് മസ്കത്ത് ഗവർണറേറ്റിൽനിന്ന് 21 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു.സീബ് വിലായത്തിൽനിന്നാണ് ഇവരെ തൊഴിൽ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ലേബര്‍ വെൽഫെയര്‍ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.