അനധികൃതകന്നുകാലി കശാപ്പുശാലക്കെതിരെ സുവൈഖ് മുനിസിപ്പാലിറ്റിയിലെ ഫുഡ്
കൺട്രോൾ ആൻഡ് ലൈസൻസിങ് ഡിപ്പാർട്മെന്‍റ് നടപടിയെടുത്തപ്പോൾ
Posted On
date_range Updated On
date_range അനധികൃത കശാപ്പുശാല; നടപടിയുമായി അധികൃതർ
മസ്കത്ത്: ലൈസൻസില്ലാതെ കന്നുകാലി കശാപ്പുശാല നടത്തിയ സ്ഥാപനത്തിനെതിരെ നടപടിയുമായി പ്രാദേശിക അധികാരികൾ. സുവൈഖ് മുനിസിപ്പാലിറ്റിയിലെ ഫുഡ് കൺട്രോൾ ആൻഡ് ലൈസൻസിങ് ഡിപ്പാർട്മെന്‍റാണ് കശാപ്പ് നത്തിയിരുന്ന സ്ഥലം പിടിച്ചെടുത്തത്. പൊതുജനാരോഗ്യവും സുരക്ഷയും സംബന്ധിച്ച ആശങ്കകളെ തുടർന്നായിരുന്നു നടപടി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു പ്രവർത്തിച്ചിരുന്നതെന്നും നിയമലംഘകർക്കെതിരെ നടപടിയെടുത്തതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.