പിടികൂടിയ മത്സ്യബന്ധന യാനങ്ങളും മീനുകളും
Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് രണ്ട് തീരദേശ മത്സ്യബന്ധന യാനങ്ങൾ അൽ വുസ്ത ഗവർണറേറ്റിലെ ഫിഷ് കൺട്രോൾ ടീം പിടികൂടി. അംഗീകൃത മത്സ്യബന്ധന ദൂരപരിധി പാലിക്കാത്തതിനും ലൈസൻസില്ലാത്ത പ്രവാസി തൊഴിലാളികളെ ജോലിക്കെടുത്തതിനുമാണ് നടപടിയെടുത്തത്.
നാല് പ്രവാസി തൊഴിലാളികളെ അറസ്റ്റുചെയ്തു. പത്ത് ടൺ മത്സ്യം കണ്ടുകെട്ടി. നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.