പിടികൂടിയ ബോട്ടും വലകളും
Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം: നാലുപേർ പിടിയിൽ
മസ്കത്ത്: അനധികൃത മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് നാലുപേരെ ദോഫാർ ഗവർണറേറ്റിലെ ഫിഷ് കൺട്രോൾ പിടികൂടി. സീസണല്ലാത്ത സമയത്ത് സ്രാവുകളെ പിടികൂടിയതിന് രണ്ട് സ്വദേശികളെയും രണ്ട് പ്രവാസി തൊഴിലാളികളെയുമാണ് അറസ്റ്റ് ചെയ്തത്.
മത്സ്യബന്ധനത്തിനുപയോഗിച്ച വലകൾ, ഇവരുടെ കൈവശം ഉണ്ടായിരുന്നു 13 കിലോഗ്രാം മത്സ്യം എന്നിവ കണ്ടുകെട്ടുകയും ചെയ്തു. നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.