Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം; 12 പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: ലൈസൻസില്ലാതെ മൂന്ന് ബോട്ടുകളിലായി മസീറ കടലിൽ മത്സ്യബന്ധനം നടത്തിയ 12 പ്രവാസി തൊഴിലാളികളെ തെക്കൻ ശർഖിയയിലെ ഫിഷ് കൺട്രോൾ അറസ്റ്റ് ചെയ്തു. തൊഴിലാളികൾ, ബോട്ട് എൻജിനുകൾ, മത്സ്യം എന്നിവ പിടിച്ചെടുത്തു. നിയമനടപടികൾ പൂർത്തീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.